top of page

ആര്‍ജ്ജവം

ഇത് വെറും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിച്ച നേരമ്പോക്കല്ല...


പകരം...


മനസ്സിന്‍റെ ഉള്ളറയില്‍ ഞാന്‍ എന്നോ പാകിയ വിത്തുകളാണ്...


അതില്‍ ഇന്നുണ്ടായ ജീവന്‍റെ തുടിപ്പുകളില്‍...


വിരഹത്തിന്‍റെ വേദനയും...


പ്രണയത്തിന്‍റെ കണ്ണുനീരും...


നിസ്സഹായതയുടെ നെടുവീര്‍പ്പും ഉണ്ടാകാം...


ഗൃഹാതുരതയുടെ ഓര്‍മ്മപ്പെടുത്തലുകാളോ...


ഭാവിയുടെ നിറക്കാഴ്ച്ചകളോ ആയി അതിനെ നിങ്ങള്‍ക്ക് കാണാം...


കാരണം ഇത് സംഭവിക്കുന്നത്‌ ആസ്വാദകന്‍റെ മനസ്സും അക്ഷരങ്ങളിലെ അനുഭവങ്ങളും അനുപൂരകമായി മാറുമ്പോഴാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ...

AN OPEN MIND

bottom of page